കള്ളാര്‍ അഞ്ചാലയിലെ പരേതനായ പ്ലാച്ചേരിപ്പുറത്ത് ജോസഫിന്റെ ഭാര്യ മേരി (92) നിര്യാതയായി

രാജപുരം: കള്ളാര്‍ അഞ്ചാലയിലെ പരേതനായ പ്ലാച്ചേരിപ്പുറത്ത് ജോസഫിന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌കാരം നാളെ (14.3.22) രാവിലെ 10 ന് കള്ളാര്‍ സെന്റ് തോമസ് പള്ളിയില്‍. മക്കള്‍: ലിസി, പെണ്ണമ്മന, ഗ്രേസി, ബെന്നി, ഷാജി, റെജി, സജി, പയസ്. മരുമക്കള്‍: തോമസ് പൂക്കുമ്പേല്‍, ജോയമ്മ, ബിജി, സ്മിത, ആനി, നിഷ, പരേതനായ ജോസ്

Leave a Reply