പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) നിര്യാതനായി

രാജപുരം: പനത്തടി വിത്തുകളത്തെ മൂന്നുതൊട്ടിയില്‍ ചാക്കോ (പാപ്പച്ചന്‍ 78) അന്തരിച്ചു. സംസ്‌കാരം നാളെ (14.3.22) രാവിലെ 10 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. ഭാര്യ: മേരി. മക്കള്‍: റീന, റീജ, ഷാജൂ. മരുമക്കള്‍: ടോമി, ഷാജി, ജസ് ലിന്‍

Leave a Reply