സെന്റ് മേരീസ് സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു.

സെന്റ് മേരീസ് സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്തു.

രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ലോഗോ കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ പ്രകാശനം ചെയ്തു. സ്ക്കൂൾ മാനേജർ ഫാ.ബെന്നി കന്നുവെട്ടിയൽ അധ്യക്ഷത വഹിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് അംഗവും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ ശ കെ.ജെ.ജയിംസ്, പിടിഎ പ്രസിഡണ്ട് എ.വി.സജി, രാജു തോമസ് എന്നിവർ സംസാരിച്ചു. ലോഗോ രൂപകൽപന ചെയ്ത അഞ്ജലി സണ്ണി ഞാറോലിക്കലിനെ അനുമോദിച്ചു.

Leave a Reply