കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതനായ ചെറുകര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി

രാജപുരം: കോളിച്ചാല്‍ പതിനെട്ടാം മൈലിലെ പരേതനായ ചെറുകര ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. സംസ്‌കാരം നാളെ 3:30 ന് പനത്തടി സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തില്‍. പരേതവൈക്കം ഉല്ലല എണ്ണക്കാപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍ : ത്രേസ്യാമ്മ, സി.ഒ ജോയ്( വ്യാപാരി), സി.ഒ ജോസ് (എല്‍ ഐ സി) മരുമക്കള്‍: ലൈല (പൂഴിക്കാലായില്‍) പരേതരായ വര്‍ഗ്ഗീസ് പുത്തൂപ്പള്ളില്‍, മേരി മുപ്പാത്തിയില്‍.

Leave a Reply