ടി.ഐ.അബ്രഹാം (96) നിര്യാതനായി

പന്ന്യാല്‍: ആദ്യകാലകുടിയേറ്റ കര്‍ഷകനായ പന്ന്യാലിലെ തോട്ടപക്കില്‍ ടി.ഐ.അബ്രഹാം (96) നിര്യാതനായി. മൃതസംസ്‌കാരം(20/05/2022)ബുധനാഴ്ച വൈകിട്ട് 4 മണിക്ക് പന്ന്യാല്‍ സെന്റ്.ജൂഡ് പളളിയില്‍.ഭാര്യ: പരേതയായ മറിയം ഉറുമ്പനാനിക്കല്‍ കുടുംബാംഗം.മക്കള്‍: ചിന്നമ്മ, (USA), സി.മേരി ലറ്റീഷ്യ (ഇറ്റലി) ,എല്‍സമ്മ, ജോണി, ഡെയ്‌സി, സി. ആന്‍സി (ഇറ്റലി), ഷാന്റി. മരുമക്കള്‍: പരേതനായ കൃഷ്ണന്‍ (USA) തോമസ് മൂലക്കാട്ട്, ഡോളി തേക്കിനികുന്നേല്‍ രാജപുരം, പരേതനായ രാജു ഓണാട്ട്, അപ്പച്ചന്‍ വില്ലന്താനം നാടുവില്‍.

Leave a Reply