ചുള്ളിക്കര തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി

ചുള്ളിക്കര തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി

രാജപുരം: ചുള്ളിക്കരയിലെ തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി. സംസ്കാരം നാളെ (4.5.22) രാവിലെ 9 30ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത നടുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: എൽദോ ടി തോമസ്, കവിത തോമസ്. മരുമക്കൾ: ജോസ് തെക്കിടശേരി, നിമിഷ എൽദോസ്

Leave a Reply