രാജപുരം: മാലക്കല്ല് തേക്കുംകാട്ടില്‍ സ്റ്റീഫന്‍ ചാക്കോ (എസ്തപ്പായി -67 ) നിര്യാതനായി. മ്യതസംസ്കാരം വെള്ളിയാഴ്ച 3 മണിക്ക് മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തില്‍. ഭാര്യ: ലാലി തേനം.മാക്കില്‍ കുടുംബാഗം. മക്കള്‍ : ഷിജോ സ്റ്റീഫന്‍, ജിഷ സ്റ്റീഫന്‍ (യുഎസ്)മരുമക്കള്‍: ജോതിസ് കടമുറിയില്‍, സിറിയക്ക് പെരിങ്ങലില്‍.