കൊട്ടോടിയിലെ മുളവേലിപുറത്ത് മാത്യു (65) നിര്യാതനായി.

കൊട്ടോടിയിലെ മുളവേലിപുറത്ത് മാത്യു (65) നിര്യാതനായി.

രാജപുരം: കൊട്ടോടിയിലെ മുളവേലി പുറത്ത് മാത്യു (ചേട്ടായി -65) നിര്യാതനായി. സംസ്കാരം 14 ന് ശനിയാഴ്ച 3.30 ന് കൊട്ടോടി സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ: ആലീസ് മുകളേൽ കൈപുഴ . മക്കൾ: അനിത, അജിത, അജിഷ്. മരുമക്കൾ: ജോയി പുളിക്കൽ (മാലക്കല്ല് ), ജോമോൻ ഈഴാറാത്ത് (പുടംകല്ല്).സഹോദരങ്ങൾ: ലിലാമ്മ, ജോണി, ലിസി, പരേതനായ ഫിലിപ്പ് .

Leave a Reply