തെളിനീരൊഴുകും നവകേരളം പനത്തടി പഞ്ചായത്ത്‌ തല ഉദ്ഘാടനം തച്ചർക്കടവ് പുഴയിൽ നടന്നു.

തെളിനീരൊഴുകും നവകേരളം പനത്തടി പഞ്ചായത്ത്‌ തല ഉദ്ഘാടനം തച്ചർക്കടവ് പുഴയിൽ നടന്നു.

രാജപുരം: തെളിനീരൊഴുകും നവകേരളം പനത്തടി പഞ്ചായത്ത്‌ തല ഉദ്ഘാടനം തച്ചർക്കടവ് പുയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.എം.കുര്യാക്കോസ് നിർവഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ലത അരവിന്ദ്, പതിനഞ്ചാം വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ, പഞ്ചായത്ത്‌ സെക്രട്ടറി സുരേഷ്, കുടുംബശ്രീ, ഹരിതകർമ്മസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Leave a Reply