മഴയിൽ വീടിന്റെ മതിൽ തകർന്നു വീണു.

മഴയിൽ വീടിന്റെ മതിൽ തകർന്നു വീണു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ കുന്നുംവയലിൽ വീടിന്റെ മതിൽ തകർന്ന് റോഡിലേക്ക് വീണു. ഒടയംചാൽ – പരപ്പ റോഡിൽ കുന്നുംവയലിലെ എം.ഗോപാലകൃഷ്ണന്റെ വീടിന്റെ മതിലാണ് തകർന്നത്.

Leave a Reply