കുഞ്ഞിക്കൊച്ചി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

കുഞ്ഞിക്കൊച്ചി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.

രാജപുരം:പരിസ്ഥിതി ദിനത്തിൽ കുഞ്ഞിക്കൊച്ചി യുവശക്തി വായനശാലയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ അംഗം പി.ഗോപി മരതൈ നട്ട് ഉത്ഘാടനം ചെയ്തു. വായനശാല പഞ്ചായത്ത്‌ നേതൃസമിതി കൺവീനർ കെ. സുധാകരൻ, വായനശാല സെക്രട്ടറി എ. അരവിന്ദൻ, പ്രസിഡന്റ്‌ എ. ഗോപാലകൃഷ്ണൻ, ജെഎച്ച് ഐ എം എം.നിമിഷ , കുടുംബശ്രീ പ്രവർത്തകർ, ബാലസംഘം കുട്ടികൾ എന്നിവർ പങ്കെടുത്തു. കെ.സുധാകരൻ പരിസ്ഥിതി ദിനചാരണ ക്ലാസ്സ്‌ എടുത്തു. ലൈബ്രേറിയൻ സുജി രാജൻ നന്ദി പറഞ്ഞു.

Leave a Reply