സെൻ്റ് മേരീസ് എ യു പി മാലക്കല്ലിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു

രാജപുരം:സെൻ്റ് മേരീസ് എ യു പി മാലക്കല്ലിൽ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. പരിസ്ഥിതി ദിനപ്രതിജ്ഞ ‘വൃക്ഷതൈ നടീൽ കവിതാലാപനം: പത്രിക നിർമ്മിക്കൽ, പോസ്റ്റർ നിർമ്മിക്കൽ-പരിസ്ഥിതി ദിന ക്വിസ്സ് എന്നിവ നടത്തി, സ്ക്കൂൾ മാനേജർ റവ.ഫാ.’ ഡിനോ കുമ്മണിക്കാട്, മുഖ്യ സന്ദേശം നൽകി തുടർന്ന് വ്യക്ഷതൈ വിതരണോദ്ഘാടനം നടത്തി.മുഖ്യാധ്യാപകൻ സജീ എം എ. സ്റ്റാഫ് സെക്രട്ടറി രാജു തോമസ് , സയൻസ് ക്ളബ് കൺവീനർ ജി ബി മോൾ റിങ്കു എന്നിവർ സംസാരിച്ചു

Leave a Reply