മാലക്കല്ല് : ചേടിക്കുണ്ടിലെ അന്നമ്മ തെങ്ങുംപള്ളിയില്‍ (92) നിര്യാതയായി. സംസ്‌കാരം നാളെ (17.6.22) ഉച്ച കഴിഞ്ഞ് 3 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത കാരുപ്ലാക്കില്‍ കുടുംബാംഗം. ഭര്‍ത്താവ്: പരേതനായ ഉലഹന്നാന്‍. മക്കള്‍: കുര്യന്‍, ചിന്നമ്മ, മേരി, മത്തായി, ജോസ്, ജേക്കബ്, ബെന്നി, ആന്‍സി, ഷിബി. മരുമക്കള്‍: ലീലാമ്മ, ജേക്കബ്, മാത്യു, ജെസ്സി, വത്സമ്മ, മേരി, ഷൈനി, ജോസ്, ഷാജി