മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനം നടത്തി.

മഹിളാ കോൺഗ്രസ് പ്രവർത്തകർ ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനം നടത്തി.

രാജപുരം: മഹിളാ കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണറായി സർക്കാരിന്റെ സ്വർണ കള്ളക്കടത്ത് കറൻസിബാഗ് ചലഞ്ചിന്റെ ഭാഗമായി ചുള്ളിക്കര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാമള ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു,, സി.ശ്യാമള, ബി.രമ, പ്രേമ, സജിത, രാധാ സുകുമാരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply