കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ദ്വിദിന ഫുട്ബോൾ – കബഡി കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ദ്വിദിന ഫുട്ബോൾ – കബഡി കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ദ്വിദിന ഫുട്ബോൾ – കബഡി കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു. PTA പിടി എ പ്രസിഡൻ്റ് എ. ശശിധരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ബി.അബ്ദുള്ള, പ്രധാനധ്യാപിക കെ.ബിജി ജോസഫ് , കായികാധ്യാപകൻ കെ.പ്രവീൺ, കെ.അനിൽകുമാർ എന്നിവർ സംസാരിച്ചു. പിടി എ പ്രസിഡൻ്റ് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കബഡി ടീമിന് ജേഴ്സി സ്പോൺസർ ചെയ്തു. ജില്ലാ ഫുട്ബോൾ ടീമംഗം ശ്രീ ശ്യാം ചുള്ളിക്കര ഫുട്ബോൾ പരിശീലനത്തിന് നേതൃത്വം നൽകി.

Leave a Reply