കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : ഓണശ്ശേരിയിൽ സണ്ണി അബ്രാഹം എൽഡിഎഫ് സ്വതന്ത്രൻ.

കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പ് : ഓണശ്ശേരിയിൽ സണ്ണി അബ്രാഹം എൽഡിഎഫ് സ്വതന്ത്രൻ.

രാജപുരം: കള്ളാർ പഞ്ചായത്ത് രണ്ടാം വാർഡ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി അഞ്ചാലയിലെ ഓണശ്ശേരിയിൽ സണ്ണി അബ്രാഹമാണ് പ്രഖ്യാപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യൂണിറ്റ് ഭാരവാഹി കൂടിയാണ്. പൈനാപ്പിൾ ചിച്‌നത്തിലാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ഭരണാധികാരി നിഷാഭായി മുമ്പാകെ രണ്ട് സെറ്റ് പത്രിക സമർപ്പിച്ചു. പത്രിക സമർപ്പണത്തിന് എൽഡിഎഫ് നേതാക്കളായ സാബു അബ്രാഹം, എം.വി.കൃഷ്ണൻ, ഒക്ലാവ് കൃഷ്ണൻ, പി.കെ.രാമചന്ദ്രൻ, ഷിനോജ് ചാക്കോ, ടോമി വാഴപ്പള്ളി, ബി രത്നാകരൻ എന്നിവർ പങ്കെടുത്തു.

Leave a Reply