കൊട്ടോടി ജനശക്തി സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

കൊട്ടോടി ജനശക്തി സ്വയം സഹായ സംഘം ഉന്നത വിജയികളെ അനുമോദിച്ചു.

രാജപുരം: കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ എസ് എസ് എൽ സി, പ്രസ്ടു വിദ്യാർത്ഥികളെ അനുമോദിച്ചു പേരടുക്കം ശ്രീ ശങ്കരവിദ്യ മന്ദിരത്തിൽ വെച്ച് നടന്ന യോഗത്തിൽ സംഘം പ്രസിഡണ്ട് രമേശൻ അധ്യക്ഷത വഹിച്ചു സംഘം സെക്രട്ടറി വി.മനോജ് സ്വാഗതം പറഞ്ഞു പതിനാലാം വാർഡ് മെമ്പർ എം.കൃഷ്ണകുമാർ , കൃഷ്ണൻ കൊട്ടോടി, ശ്രീകാന്ത് കൊച്ചി തുടങ്ങിയവർ സംസാരിച്ചു. സംഘം ട്രഷറർ കെ.രാജേഷ് നന്ദി പറഞ്ഞു

Leave a Reply