- രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ എ ആര്‍.ഡബ്ല്യൂ എസ് എസ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാണം കൂടല്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ് നിര്‍വഹിച്ചു,കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ അദ്ധ്യക്ഷത വഹിച്ചു.കളളാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രമ.ബി.സ്വാഗതം ചെ.്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ,ഗീത.പി,എം.എം.സൈമണ്‍, പെണ്ണമ്മ ജെയിംസ്, ഷാഹിദ സുലൈമാന്‍, തമ്പാന്‍, കുഞ്ഞിക്കണ്ണന്‍, ജോഷി, ഇ.ബാലകൃഷ്ണന്‍,സി.എം.കുഞ്ഞബ്ദുള്ള,പി.എല്‍.അലക്‌സാണ്ടര്‍,ബേബി പന്തല്ലുര്‍, എലുമ്പന്‍, ബാലന്‍, ബാബു, ഇബ്രാഹിംകുത്ത് എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസരിച്ചു.