ചാമക്കുഴി എകെജി വായനശാലയിൽ ഐവി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

ചാമക്കുഴി എകെജി വായനശാലയിൽ ഐവി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

രാജപുരം: ചാമക്കുഴി എകെജി വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ആദർശ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ:സെക്രട്ടറി ബി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സി.അനന്യ ഐ.വി ദാസ്അനുസ്മരണം നടത്തി. പി.വി.പരമേശ്വരി സ്വാഗതവും അൽമാസ് ഖാദർ നന്ദിയും പറഞ്ഞു.

Leave a Reply