കനത്ത മഴയിൽ മണ്ണിടിഞ്ഞ് പെട്രോൾ പമ്പ് തകർന്നു.

കനത്ത മഴയിൽ മണ്ണിടിഞ്ഞ് പെട്രോൾ പമ്പ് തകർന്നു.

രാജപുരം: കനത്ത മഴയിൽ മണ്ണിടിഞ്ഞ് പെട്രോൾ പമ്പ് തകർന്നു. ബന്തടുക്കയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പാ ന്നി തകർന്നത്. കനത്ത മഴയിൽ പമ്പിന്റെ പിറകു വശത്തെ കുന്ന് തകർന്ന് കെട്ടിടത്തിന്റെ മുകളിലേയ്ക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്റെ ചുമർ ഭാഗീകമായി തകർന്നു. ആളപായമില്ല.

Leave a Reply