കാറ്റാംകവല ചുരത്തിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാറ്റാംകവല ചുരത്തിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കാസർകോട് / ചിറ്റാരിക്കൽ: മലയോര ഹൈവേയിൽ കാറ്റാംകവല ചുരത്തിൽ
ശനിയാഴ്ച രാവിലെ കാഞ്ഞങ്ങാടു ഡിപ്പോയിലെ കെ.എസ്. ആർ ടി.സി.ബസ് കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ നിർത്തിയപ്പോൾ നിയന്ത്രണം വിട്ട് പിന്നോട്ടുവന്ന ബസ് ഇതിനു പിന്നിലുണ്ടായിരുന്ന ബൈക്കു യാത്രക്കാരനെ തട്ടി ഇദേഹത്തിന്റെ മുകളിൽ കൂടി കയറി ഇറങ്ങി ഈട്ടിത്തട്ട് സ്വദേശി ടാപ്പിംഗ് തൊഴിലാളി കപ്പലുമാക്കൽ ജോഷി (45) ആണ് മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ബസിൻ്റെ അടിയിൽപെട്ട നിലയിലാണ് ഉണ്ടായിരുന്നത് ബസ് റോഡിനു കുറുകെ കിടന്നു പെരിങ്ങോം അഗ്നി രക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

Leave a Reply