പടിമരുതിൽ ഗ്യഹനാഥൻ പനി ബാധിച്ച് മരിച്ചു.
രാജപുരം: പടിമരുത് ഊരിലെ ബിജു ( 40 ) പനി ബാധിച്ച് മരിച്ചു. ഇന്നലെ പനി ബാധിച്ച് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ബിജുവിനെ പനി കൂടിയതിനെ തുടർന്ന് ഇന്നു രാവില ജില്ലാ ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ഭാര്യ: മായ . മക്കൾ: വിജേഷ്, വിവേക്, വിദ്യ. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: വെള്ളച്ചി. സഹോദരങ്ങൾ: വിനു, വിൻസി.