ദേശീയ വോളിബോൾ താരത്തിനു
നാടിൻ്റെ സ്നേഹാദരം.
രാജപുരം: തായ്‌ലൻഡിൽ നടന്ന ഏഷ്യൻ വനിതാ വോളിബോൾ ചലഞ്ചേഴ്സ് കപ്പിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിലംഗമായ നായ്ക്കയത്തെ എയ്ഞ്ചൽ ജോസഫിനെ കോടോം-ബേളൂർ ഗ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോധരൻ പൊന്നാട അണിയിച്ച് അനുമോദിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, സിപിഎം നായ്ക്കയം ബ്രാഞ്ച് സെക്രട്ടറി രഘുനാഥ്, സുനിൽ പാലയിൽ എന്നിവർ പങ്കെടുത്തു. നായ്ക്കയത്തെ