കുന്നുംവയലിലെ ജോൺ പായിക്കാട്ട് (68) നിര്യാതനായി.

കുന്നുംവയലിലെ ജോൺ പായിക്കാട്ട് (68) നിര്യാതനായി.

രാജപുരം: ഒടയംചാൽ കുന്നുംവയലിലെ ജോൺ പായിക്കാട്ട് (68) നിര്യാതനായി.
സംസ്കാരം നാളെ രാവിലെ 10 ന് കരുണാപുരം സെന്റ് ജൂഡ്സ് ചർച്ചിൽ .
ഭാര്യ: മോളി കടപ്പൂർ കുടുംബം. മക്കൾ : റിനോബ്, റിനി. മരുമക്കൾ സിജോ ആലുങ്കൽ, ജാൻസി വെള്ളക്കോട്ടിൽ.
സഹോദരങ്ങൾ: അന്നമ്മ, കത്രീന, ജോസ്, റെയ്‌സി, സാബു, റജി, ടിസൺ, പരേതരായ ലിസമ്മ, മറിയാമ്മ.

Leave a Reply