റോട്ടറി ക്ലബ്‌ ഒടയൻചാൽ ചികിത്സക്കായി ധന സഹായം നൽകി.

റോട്ടറി ക്ലബ്‌ ഒടയൻചാൽ ചികിത്സക്കായി ധന സഹായം നൽകി.

രാജപുരം: എലിപനിയും മഞ്ഞപ്പിത്തവും ബാധിച്ചു മംഗലാപുരം ഫാ. മുള്ളർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള പ്രദീപ്‌ ചക്കിട്ടടുക്കത്തിന് തുടർ ചികിത്സക്കായി റോട്ടറി ക്ലബ്ബ് ഒടയൻചാൽ ധനസഹായം നൽകി. റോട്ടറി ക്ലബ്‌ പ്രസിഡന്റ്‌ ടി.ടി.സജി, സെക്രട്ടറി പ്രിൻസ് ജോസഫ്, ട്രഷറർ പി.മണി, സി. ചന്ദ്രൻ, കെ.മോഹനൻ നായർ , മണികണ്ഠൻ കമ്പിക്കാനം, കെ. എസ.റോബിൻ എന്നിവരും ചികത്സ കമ്മറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply