ഖാളി പി. എ ഉസ്താദ്, പഴശ്ശി ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജിലിസും സംഘടിപ്പിച്ചു

ഖാളി പി. എ ഉസ്താദ്, പഴശ്ശി ഉസ്താദ് അനുസ്മരണവും സ്വലാത്ത് മജിലിസും സംഘടിപ്പിച്ചു

ചുള്ളിക്കര : കാഞ്ഞങ്ങാട് ഖാളി പി. എ അബ്ദുല്ല ഉസ്താദ്, അബ്ദുൽ ലത്തീഫ് സഅദി ഉസ്താദ് പഴശ്ശി അനുസ്മരണവും സ്വലാത്ത് മജിലിസും, കൂട്ടുപ്രാർത്ഥനയും പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദിൽ സംഘടിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 7 മണിക്ക് നടന്ന സ്വലാത്ത് മജിലിസിനും കൂട്ടുപ്രാർത്ഥനക്കും സയ്യിദ് ബാഹസ്സൻ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകി.
യൂസഫ് സഅദി അയ്യങ്കേരി, ശാക്കിർ മുസ്‌ലിയാർ ബേക്കൂർ, ഷിഹാബുദീൻ അഹ്സനി, അസ് അദ് നഈമി, അബ്ദുൽ റഹിമാൻ നൂറാനി, ശുഐബ് സഖാഫി, ഇബ്രാഹിം മുസ്‌ലിയാർ, ഹനീഫ മൗലവി തോട്ടം എന്നിവർ എന്നിവർ നേതൃത്വം നൽകി.

Leave a Reply