പാണത്തൂർ മാവുങ്കാലിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. ആർക്കും പരിക്കില്ല.
രാജപുരാ പാണത്തൂർ മാവുങ്കാലിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കാഞ്ഞങ്ങാട് നിന്ന് പാണത്തൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് മാവുങ്കാൽ വളവിൽ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ബസ് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു.