മികച്ച കർഷകനായി കുടുംബൂരിലെ കൃഷ്ണേട്ടനെ ബിൽഡപ്പ് കാസർകോട് ആദരിച്ചു.

മികച്ച കർഷകനായി കുടുംബൂരിലെ കൃഷ്ണേട്ടനെ ബിൽഡപ്പ് കാസർകോട്
ആദരിച്ചു.

രാജപുരം: ബിൽഡപ്പ് കാസർകോട്,
രോഹിണി ആഗ്രോ സയൻസ് എന്നിവയുടെ
ആഭിമുഖ്യത്തിൽ കർഷകരെ ആദരിക്കുന്ന ചടങ്ങ് കർണാടക പ്രതിപക്ഷ ഉപനേതാവ് മുൻ മന്ത്രി യു .ടി.ഖാദർ
ഹൊസൻങ്കടി മജിബയൽ സഹകരണ ബാങ്ക് ഹാളിൽ ഉൽഘാടനം ചെയ്തു.
ബിൽഡപ്പ് കാസർകോട് പ്രസിഡൻ്റ്
കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
ഡോ .ഷയിഖ്ബാവ സേട്ട്
ട്രഷറർ ഡോ.രശ്മി പ്രകാശ് രോഹിണി, ആഗ്രോ സയൻസ് ചെയർമാർ
ഡോ.അനിൽ കുമാർ ,ജനപ്രതിനിധികൾ
കൃഷി വകുപ്പ് ഡപ്യൂട്ടി ഡയരക്ടർ ആനന്ദ്,
ബിൽഡപ്പ് കാസർകോട് ഭാരവാഹികളായ ദയാകർമാഡ, അനൂപ് കളനാട്, രവീന്ദ്രൻ കണ്ണങ്കൈ, സാദിഖ് മഞ്ചേശ്വരം, റഫീഖ് മാസ്റ്റർ എന്നിവർ പങ്കെടുത്തു

Leave a Reply