പൂടംകല്ല് പരേതനായ വാട്ടപ്പള്ളിയിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി.

രാജപുരം: പൂടംകല്ല് പരേതനായ വാട്ടപ്പള്ളിയിൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. മ്യത സംസ്കാരം പിന്നീട് .മക്കൾ: ജോസ്(പരേതൻ).എൽസി, മേഴ്സി, മിനി. മരുമക്കൾ: വത്സമ്മ ജോസ്, തോമസ് വരിക്ക പ്ലാക്കൽ, മാത്യു ചെറു തോട്ടുപുറം ,വർഗീസ് കുന്നേതറ.കൊച്ചുമക്കൾ: മേബിൾ, ജൂബിൾ ,ഉണ്ണി

Leave a Reply