കുഞ്ഞിമോൻ ചികിൽസാ സഹായ കമ്മറ്റി രൂപീകരിച്ചു .
രാജപുരം: മസ്തിഷ്ക്കാഘാതത്തെ തുടർന്ന് കണ്ണൂർ ശ്രീചന്ദ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയക്ക് വിധേയനായി ഗുരുതരാവസ്ഥയിൽ ചികിൽസയിൽ കഴിയുന്ന കാലിച്ചാനടുക്കത്തെ ടാക്സി തൊഴിലാളിയും സാമൂഹ്യ പ്രവർത്തകനുമായ മങ്കോട്ടയിൽ കുഞ്ഞിമോന്റെ ചികിൽസയ്ക്കായുള്ള ധനസമാഹരണത്തിനായി ചികിൽസാ സഹായ കമ്മറ്റി രൂപീകരിച്ചു,,
പഞ്ചായത്ത് മെമ്പർ നിഷ അനന്തൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ്, മു പഞ്ചായത്ത് മെമ്പർ എം. അനീഷ് കുമാർ, ജിജി ജോൺ, എ.വി.മധു, വിനോദ് മയ്യങ്ങാനം, എം മോഹനൻ എന്നിവർ സംസാരിച്ചു, ടി.വി ജയചന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ – കെ.ഭൂപേഷ് (ചെയർമാൻ), എം അനീഷ് കുമാർ (കൺവീനർ), നിഷ അനന്തൻ (ട്രഷറർ