മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു.

മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു.

രാജപുരം: മാലക്കല്ലിലെ വാഴപ്പിള്ളിൽ മറിയക്കുട്ടി (84) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 9 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. ഭർത്താവ്: പരേതനായ ചാക്കോ വാഴപ്പിള്ളിൽ . മക്കൾ: ടോമി വാഴപ്പിള്ളിൽ, ലിജി തോമസ് പെരുംപടപ്പിൽ, ലിൻസി സണ്ണി ഇല്ലിക്കൽ, ജോമോൻ വാഴപ്പിള്ളിൽ മരുമക്കൾ: മിനി ടോമി, തോമസ് പെരുംപടപ്പിൽ, സണ്ണി ഇല്ലിക്കൽ, സൗമ്യ ജോമോൻ .

Leave a Reply