രാജപുരം: ചുള്ളിക്ക ചേറ്റുകല്ലിലെ പരേതനായ ചാരാത്ത് ജോസിൻ്റെ ഭാര്യ മറിയാമ്മ(ചാച്ചി 85) നിര്യാതയായി. മ്യത സംസ്കാരം നാളെ രാവിലെ (27 – 10_22) 9.30ന് ഭവനത്തിൽ ആരംഭിച്ച് ചുള്ളിക്കര സെൻ്റ് മേരീസ് ദേവാലത്തിൽ. പരേത മുണ്ടപ്പുഴ കുടുംബാഗമാണ്.മക്കൾ: ലൂക്കാ, ജോയി ,ലില്ലി,ആൻസി, മോളി, ജെസി, ജോബി. മരുമക്കൾ: ഡെയ്സി ,സെലിൻ, തോമസ്, ജേക്കബ് ,ജോയി, തോമസ്, ലിസ’