പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും .
രാജപുരം: കള്ളാർ ടൗണിൽ
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയെട്ടാം രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ഭാരത് ജോഡോ പ്രതിജ്ഞയും നടത്തി. കള്ളാർ മണ്ഡലം പ്രസിഡന്റ് എം.എം.സൈമൺ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ. ഒ.ടി.ചാക്കോ , സെന്റിമോൻ , ബി.ഗിരീഷ്, ബി.അബ്ദുല്ല, പ്രിയ ഷാജി, സി.രേഖ, റോയ്, ഉമ്മർ പൂണൂർ, വനജ ഐത്തു ,ചന്ദ്രൻ പാലംതടി, പി.ഗീത, സജീവൻ , രാജേഷ്.
ജയിംസ്, ബാബു എന്നിവർ സംസാരിച്ചു