കെ പി വി യു കാഞ്ഞങ്ങാട് ഏരിയ കൺവെൻഷൻ നടന്നു.

കാഞ്ഞങ്ങാട്:-കേരള ഫോട്ടോഗ്രാഫ് & വീഡിയോഗ്രാഫേഴ്സ് യൂണിയൻ(–.കെ പി വി യു സി.ഐ ടി യു)കാഞ്ഞങ്ങാഏരിയാ കൺവെൻഷൻനടന്നു.

2023മാർച്ച് മാസത്തിൽ കാഞ്ഞങ്ങാട്. വെച്ച്നടക്കുന്നയൂണിയൻ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുഇതിൻറെ ഭാഗമായി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുംഅനുബന്ധ പരിപാടികൾ നടത്തുന്നതിനുംതൊഴിൽ മേഖലയിലെ കടന്നുകയറ്റം അവസാനിപ്പിക്കുന്നതിനുംചാർജ് ഏകീകരിക്കുന്നതിനുംആവശ്യമായ ഇടപെടൽ നടത്തുന്നതിന്കൺവെൻഷൻ തീരുമാനിച്ചു.

കുന്നുമ്മൽ സിഐടിയു ഹാളിൽ നടന്ന കൺവെൻഷൻജില്ലാ സെക്രട്ടറി വി സുരേഷ് ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡണ്ട്പ്രജീഷ് കൃഷ്ണൻ അധ്യക്ഷനായി

ജില്ലാ പ്രസിഡണ്ട് കെ ബാബു,സിഐടിയു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയംഗം വി നാരായണൻജില്ലാ കമ്മിറ്റി അംഗങ്ങളായകെ സതീഷ്,അനീഷ് കാലിക്കടവ,ഹരീഷ് കുമാർ.വേണുഗോപാലൻ, കെ.
സരിതഏരിയ മെമ്പർമാരായകെ സ്വരൂപ്ആർ സുകുമാരൻജയരാജൻഎന്നിവർ സംസാരിച്ചു

ഏരിയാ സെക്രട്ടറിരതീഷ് കാലിക്കടവ് സ്വാഗതം പറഞ്ഞു

Leave a Reply