കോടോത്ത് കിഴക്കേവീട്ടിൽ കുഞ്ഞമ്പുനായർ (72) അന്തരിച്ചു

കോടോത്ത് കിഴക്കേവീട്ടിൽ കുഞ്ഞമ്പുനായർ (72) അന്തരിച്ചു

രാജപുരം: കോടോത്ത് കിഴക്കേവീട്ടിൽ കുഞ്ഞമ്പുനായർ (72) അന്തരിച്ചു. ഭാര്യ: ചേവിരി സാവിത്രി. മക്കൾ : ഉണ്ണികൃഷ്ണൻ , വീണ,
മരുമക്കൾ : അനുഷ, മുകേഷ് കുന്നൂച്ചി
സഹോദരങ്ങൾ : കോടോത്ത് സാവിത്രി അമ്മ പണാ൦കോട്, കോടോത്ത് നളിനി അമ്മ കോടോത്ത്, കോടോത്ത് രോഹിണി അമ്മ, തൂവൾ , കോടോത്ത് നാരായണൻ നായർ ഓടയംച്ചാൽ, കോടോത്ത് രത്നാവതി ആലടുക്ക൦, കോടോത്ത് വേണുഗോപാലൻ നായർ, കോടോത്ത്,
പരേതയായ കോടോത്ത് സതി, കോടോത്ത് ശോഭ കൊട്ടോടി.

Leave a Reply