രാജപുരം: കള്ളാർ മണ്ഡലം കോൺഗ്രസ്സ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ റാണിപുരത്ത് ഏകദിന നേതൃത്വ പഠന ക്യാമ്പ് നടത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു.കള്ളാർ മണ്ഡലം കോൺഗ്രസ് (ഐ )പ്രസിഡണ്ട് എം എം സൈമൺ അധ്യക്ഷൻ വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി
എം കുഞ്ഞമ്പു നായർ,ഡി സി സി ജനറൽ സെക്രട്ടറി
ഹരിഷ് പി നായർ.കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി .കെ നാരായണൻ ,സജി പ്ലച്ചേരി ,റോയ് പി. എൽ എന്നിവർ സംസാരിച്ചു.സമാപന സമ്മേളനംഡിസിസി സെക്രട്ടറി പി .വി സുരേഷ് ഉദ്ഘാടനം ചെയ്തു.കെ ഗോപി .രേഖ സി എന്നിവർ സംസാരിച്ചു.പ്രഭാകരൻ കരിച്ചേരി,സിജോ പി ജോസഫ് എന്നിവർ ക്ലാസ്സെടുത്തു.