രാജപുരം: റിട്ട എസ്.ഐ. കൊട്ടോടി മാവുങ്കാലിലെ എ.ബാലൻ നായർ (67) അന്തരിച്ചു. സംസ്കാരം ഇന്ന് (25.13.22)ഒരു മണിയോടെ .ഹൃദയാഘാതത്തെ തുടർന്ന് തുടർന്നാണ് മരണം. ഹൊസ്ദുർഗ് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: വി.ശാന്ത. മക്കൾ: വിനീത്( റാബീസ് ഹോട്ടൽ കോഴിക്കോട് ),
ഉണ്ണികൃഷ്ണൻ(കാംപ്കോ തൊടുപുഴ),
വിഷ്ണു (ഐ.ടി.എൻജിനീയർ, ബെംഗളൂരു), സംഗീത (ബിഎഡ് വിദ്യാർത്ഥി അംബേദ്കർ കോളേജ് പെരിയ) . മരുമക്കൾ: രേഷ്മ, രാധിക, ശ്രീലക്ഷ്മി. സഹോദരങ്ങൾ:
യശോദ(മീങ്ങോത്ത്), സാവിത്രി(പറക്ലായി), സുശീല(എടത്തോട്), രാധ(മഞ്ഞങ്ങാനം), ചന്ദ്രൻ(കൊട്ടോടി) ലളിത (പുത്തൂർ) കുഞ്ഞമ്പു(കാംപ്കോ കാസർകോട്), സീത(കാരാക്കോട്), പരേതനായ ഗുരുദാസ്.