വിഇഒ മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിഇഒ മാർക്ക് ലാപ്ടോപ് വിതരണം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്. അധ്യക്ഷത വഹിച്ചു. രജനി കൃഷ്ണൻ, എം.പദ്മകുമാരി, ജോസ് മാവേലിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ.സുമേഷ് കുമാർ സ്വാഗതവും, . ജിഇഒ കെ.ജി.ബിജു കുമാർ നന്ദിയും പറഞ്ഞു

Leave a Reply