രാജപുരം: ഉദയപുരം പിണ്ടിക്കടവിലെ ആരാംകുഴിയിൽ അബ്രാഹം എ.എൽ (88) നിര്യാതനായി.മ്യത സംസ്കാരം നാളെ ( 14-1-23) ന് രാവിലെ 10 മണിക്ക് അയറോട് ഉണ്ണിമിശിഹാ ദൈവാലയത്തിൽ. ഭാര്യ: ഏലിയാമ്മ രാജപുരം വാർണ്ണാക്കുഴിയിൽ കുടുംബാഗം .മക്കൾ: ലൂക്കാ (റിട്ട. അധ്യാപകൻ ഡോ: അംബേദ്കർ ഗവ: സ്കൂൾ കോടോത്ത്) ,മേരി മുതുകാട്ടിൽ മാലക്കല്ല് ,ജോണി, ജെസ്സി പുന്നശ്ശേരിയിൽ ചൂരപ്പടവ് .മരുമക്കൾ: ജാൻസി (അധ്യാപിക ഡോ: അംബേദ്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കോടോത്ത്, ജോൺ മുതുകാട്ടിൽ മാലക്കല്ല് ,ലിസ്സി ചാരു പ്ലാവിൽ നെല്ലിയാടി, ബന്നി പുന്നശ്ശേരിയിൽ ചൂരപ്പടവ്