കാഞ്ഞങ്ങാടു നിന്നും വിവാഹ പാര്‍ട്ടി വന്ന കാര്‍ ചുള്ളിക്കരയില്‍ മറിഞ്ഞു

  • രാജപുരം: പാണത്തൂരില്‍ നിന്നും വിവാഹ പരിപാടികള്‍ കഴിഞ്ഞ് കാഞ്ഞങ്ങാടേയ്ക്ക് മടങ്ങവെ ചുള്ളിക്കര ഗോള്‍ഡന്‍ പാലിസ്് ഓടിറ്റോറിയത്തിനു സമീപ പാലത്തിന്റെ സൈഡ് തൂണിലിടിച്ച് തെറിപ്പിച്ച ആള്‍ട്ടോ800 കാറ് റോഡിലേയ്ക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന ബിലാല്‍,ആഷിക്ക്,മഷൂക്ക് എന്നിവരെ നിസാരപരുക്കുകളോടെ പൂടംകല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 5:00യോടെയാണ് അപകടം നടന്നത്.

Leave a Reply