ഇന്ത്യയിലെ മികച്ച മൈക്രോബയോളജി അധ്യാപകനുള്ള അവാർഡ് രാജപുരം സെന്റ് പയസ് കോളജിലെ ഡോ.സിനോഷ് സ്കറിയാച്ചൻ ഏറ്റുവാങ്ങി.

രാജപുരം: ഇന്ത്യയിലെ മികച്ച മൈക്രോബയോളജി അധ്യാപകന് മൈക്രോബയോളജി സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന അവാർഡ് നേടിയ രാജപുരം സെന്റ് പയസ് ടെൻത് കോളേജ് മൈക്രോബയോളജി വിഭാഗം തലവൻ ഡോ. സിനോഷ് സ്കറിയാച്ചൻ, മഹാരാഷ്ട്ര നാഗ്പൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നഗ്പൂർ ആർടിഎം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.സുഭാഷ് ചൗധരിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി .സൊസൈറ്റി അഖിലേന്ത്യ പ്രസിഡണ്ട് ഡോ.അരവിന്ദ് മാധവറാവു ദേശ്മുഖ് സംബന്ധിച്ചു.

Leave a Reply