ബിഷപ് മാക്കീൽ ഫൗണ്ടേഷൻ മെരിറ്റ് അവാർഡ് കള്ളാറിലെ എം.പി ഫിലിപ്പോസിന്.

രാജപുരം: ബിഷപ് മാക്കീൽ ഫൗണ്ടേഷൻറ മെരിറ്റ് അവാർഡിന് കള്ളാർ ഇടവക മത്താനത്ത് എം.പി ഫിലിപ്പോസ് അർഹനായി. ദൈവദാസൻ മാക്കീൽ പിതാവിൻറ ജീവചരിത്രം കവിതാ രൂപത്തിലാക്കിയതിനാണ് അവാർഡ്. മാക്കിൽ പിതാവിന്റെ ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഇടയ്ക്കാട്ട് പള്ളിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ വച്ച് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത അവാർഡ് സമ്മാനിച്ചു. മാർ ജോസഫ് പണ്ടാരശേരിൽ ഗീവർഗീസ് മാർ അപ്രേം തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply