രാജപുരം :വണ്ണാത്തിക്കാനം പറയകോണത്ത് പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ( 87) നിര്യാതയായി.മൃതസംസ്കാരം തിങ്കളാഴ്ച (6_2- 23)വൈകുന്നേരം 3. 30ന് രാജപുരം തിരുകുടുംബ ദേവാലയത്തിൽ.
പരേത ചെമ്പന്നിൽ കുടുംബാംഗം ആണ്
മക്കൾ – അന്നമ്മ, ഗ്രേസി, ഷാജി, സണ്ണി, സജി, സിബി, സാബു, പരേതനായ ഷിബു .
മരുമക്കൾ – പരേതനായ കുര്യൻ കൊച്ചൊരപ്പാങ്കൽ, ചാക്കോ ആണ്ടുമാലിൽ , ജെസ്സി, സാലി, റെനി, ലിസി, ദീപ്തി.