ജെസിഐ ചുള്ളിക്കര ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.
രാജപുരം: ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ പുതിയ അംഗങ്ങൾക്കായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോസൻ മാത്യു അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ എൻ.കെ.മനോജ് കുമാർ, സുരേഷ് കൂക്കൾ, രവീന്ദ്രൻ കൊട്ടോടി, റോണി പോൾ, ഷാജി പൂവക്കുളം എന്നിവർ പ്രസംഗിച്ചു. ജെസിഐ നാഷനൽ ട്രെയിനർ കെ.കെ.സതീഷ് കുമാർ ക്ലാസെടുത്തു.