പരിശുദ്ധ ഉംറ കർമ്മത്തിന് പുറപ്പെടുന്ന ദർസ് മുദരിസ് അസ്അദ് നഈമി അൽ അസ്നവിക്ക് യാത്രയയപ്പ് നൽകി
ചുള്ളിക്കര : പരിശുദ്ധ ഉംറ കർമ്മത്തിനായി പുറപ്പെടുന്ന പൂടങ്കല്ല് – അയ്യങ്കാവ് ദർസ് മുദരിസ് അസ്അദ് നഈമി അൽ അസ്‌നവി ഉസ്താദിന് അയ്യങ്കാവ് ഇസ്സത്തുൽ ഇസ്ലാം മസ്ജിദ് കമ്മിറ്റിയും ദർസ്, മദ്രസ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യാത്രയയപ്പ് നൽകി.
ഷിഹാബുദീൻ അഹ്സനി, ബഷീർ സഖാഫി, അബ്ദുൽ റഹിമാൻ നൂറാനി, അസ് അദ് നഈമി,ശുഐബ് സഖാഫി എന്നിവർ പ്രസംഗിച്ചു.കെ.അബ്ദുല്ല ഹാജി,അബൂബക്കർ മുസ്‌ലിയാർ ചെമ്പേരി, ഹമീദ്. എ, ശംസുദ്ധീൻ എ, ജുനൈദ്. എം എന്നിവർ നേതൃത്വം നൽകി