കാവേരിക്കുളം സംരക്ഷിക്കാൻ ജനകീയ പ്രതിരോധ സദസ്.

കാവേരിക്കുളം സംരക്ഷിക്കാൻ ജനകീയ പ്രതിരോധ സദസ്.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ ചക്കിട്ടടുക്കം കാവേരിക്കുളം മലയിൽ കരിങ്കൽ ഖനന നീക്കത്തിനെതിരെ കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച (19 .3 .23) ഉച്ച കഴിഞ്ഞ് 3 മണിക്ക് ചക്കിട്ടടുക്കത്ത് ജനകീയ പ്രതിരോധ സദസ് സംഘടിപ്പിക്കുമെന്ന് സംരക്ഷണ സമിതി കൺവീനർ കെ.ബാലകൃഷ്ണൻ, ചെയർമാൻ ടി.കെ. സത്യൻ, കെ.സുധാകരൻ, കെ.ആർ. മനോജ് എന്നിവർ പറഞ്ഞു. പരിപാടിയിൽ ജനപ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply