രാജപുരം: ബളാംതോട് പുലിക്കടവിലെ കാര്യാട്ട് വീട്ടിൽ സരസമ്മ (88) നിര്യാതയായി. സംസ്കാരം നാളെ (18-3. 23) രാവിലെ 11 ന് വീട്ടു വളപ്പിൽ . ഭർത്താവ്: പരേതനായ ഭാസ്കരൻ നായർ . മക്കൾ: കെ.ബി.ബാലകൃഷ്ണൻ നായർ, കെ.ബി.ശാരദാമ്മ, കെ.ബി.രഘുനാഥൻ നായർ, കെ.ബി.ഗിരിജ കുമാരി (കൊല്ലം), കെ.ബി.ഗോപകുമാർ (ഗൾഫ്), കെ.ബി.സജി കുമാർ, കെ.ബി.അനില കുമാരി, പരേതനായ കെ.ജി.സുകുമാരൻ നായർ. മരുമക്കൾ: പുഷ്പകല കുമാരി, രാധാമണി, ബിന്ദു, ഉപേന്ദ്രൻ നായർ (കൊല്ലം), പുഷ്പഗോപൻ, വേണുഗോപാലൻ, മഞ്ജു, പരേതനായ എം.ജെ.ശിവൻ പിള്ള .