രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി : കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി : കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

രാജപുരം: മാനനഷ്ട കേസിലെ വിധി ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കളളാർ ടൗണിൽ
പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.എം.സൈമൺ, കളളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ. ഒ.ടിചാക്കോ , പി.സി.തോമസ് , ബി.അബ്ദുള്ള, സജി പ്ലാച്ചേരി, പ്രിയ ഷാജി, സി.രേഖ, പി.ഗീത, ജയരാജൻ, കെ.ഗോപി, ജോണി, റോയ് .
ബേബി രാജപുരം, രാജേഷ്, വിൽസൺ, ബാബു കാരക്കുന്നേൽ, എന്നിവർ നേതൃത്വം നൽകി.

Leave a Reply