ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി.

ജനപ്രതിനിധികൾ കുത്തിയിരിപ്പ് സമരം നടത്തി.

രാജപുരം: തദ്ദേശ സ്ഥാപനങ്ങളോട് സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് കള്ളാർ പഞ്ചായത്ത് ആസ്ഥാനത്ത് പഞ്ചായത്തംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി. പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു

Leave a Reply