വർഗീസ് ജോസഫ് ചെത്തിക്കാട്ടിൽ (68) നിര്യാതനായി

രാജപുരം ; പൂടംകല്ലിലെ വർഗീസ് ജോസഫ് ചെത്തിക്കാട്ടിൽ (68) നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ 10.30 ന് പടിമരുത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : ഡയ്സി വർഗീസ് . മക്കൾ: റോവൽ സി വർഗിസ്, രാഹുൽ സി വർഗീസ്, ശാലു സി വർഗീസ് . മരുമക്കൾ: ജോബിൻ ഫ്രാൻസിസ് , ആശാ മേരി , അനിത സണ്ണി

Leave a Reply